Lalala|lalala|laa|lalalaalaa
Lalalala|laalaa la la
Lalalala|laalaa lala
Laa laa|laa laa|laa laa|laa la laa
Alakalalakalaay kuliralayaay
Ozhukiyozhuki vaa kulir kaattaay
Viriyunna mohathin nurayidum daahathin
Raagam thaanam pallavi paadaan vaa....
Alakalalakalaay kuliralayaay
Ozhukiyozhuki vaa kulir kaattaay
Azhakozhukum nin thalir thanuvil
Sumalathayaay padarnnizhukaan(azhakozhukum)
Sirakalil aaveshathin nooru nooru ponthirakal
Uyarunne....padarunne....
Alakalalakalaay kuliralayaay
Ozhukiyozhuki vaa kulir kaattaay
Mazhamukilin maniradhathil
Ezhunnelli vaa puthumazhayaay(mazhamukilin..)
Kulirala paakaan nenchil
Neermuthupol thenthulliyaay
Choriyaanaay...choriyaanaay
(alakalalakalaay...)
ലലല|ലലല|ലാ|ലലലാലാ
ലലലല|ലാലാലല|
ലാലാ|ലാലാ|ലാലാ|ലാലലാ..
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ്
വിരിയുന്ന മോഹത്തിന്‍ നുരയിടും ദാഹത്തിന്‍
രാഗം താനം പല്ലവി പാടാന്‍ വാ....
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ്
അഴകൊഴുകും നിന്‍ തളിര്‍ തനുവില്‍
സുമലതയായ് പടര്‍ന്നിഴുകാന്‍ (അഴകൊഴുകും..)
സിരകളില്‍ ആവേശത്തിന്‍ നൂറുനൂറു പൊൻതിരകള്‍
ഉയരുന്നേ....പടരുന്നേ....
അലകളലകളായ് കുളിരലയായ്
ഒഴുകിയൊഴുകി വാ കുളിര്‍ കാറ്റായ്
മഴമുകിലിന്‍ മണിരഥത്തില്‍
എഴുന്നെള്ളി വാ പുതുമഴയായ്(മഴമുകിലിൻ..)
കുളിരല പാകാന്‍ നെഞ്ചില്‍
നീര്‍മുത്തുപോല്‍ തേന്‍തുള്ളിയായ്
ചൊരിയാനായ്...ചൊരിയാനായ്
(അലകളലകളായ്...)
Movie/Album name: Allimalarkkaavu
Artists