Anjanavarnnanaamunni

1984
Lyrics
Language: English

Ampaadi thankannilunnii
Mrlr kettiya thirumudi thannilaay
Peelikkireedam choodi
Thechi mandaaravanamaala maarilum
Kunjithrukkaaladidthaaril kilungngunna (anjjana...)

Kingngini bhamgiyil ketti
Piiyooshavarsham chevikalil thookunna
Maayaa muraliyiloothi (anjana...)

Vaathaalayezanaam kaarunyamoorththiyaay
Vaazhanamennullilennum
Mithhyaavalayaththil sathyaprakaazamaay
Nithyam vasikkanamullil (anjana...)
Language: Malayalam

അഞ്ജനവർണ്ണനാമുണ്ണീ
അമ്പാടി തൻ കണ്ണിലുണ്ണീ
മേലേ കെട്ടിയ തിരുമുടി തന്നിലായ്‌
പീലിക്കിരീടം ചൂടി
തെച്ചിമന്ദാരവനമാല മാറിലും
കുഞ്ഞിത്തൃക്കാലടിതാരിൽ കിലുങ്ങുന്ന
(അഞ്ജന...)

കിങ്ങിണി ഭംഗിയിൽ കെട്ടി
പീയൂഷവർഷം ചെവികളിൽ തൂകുന്ന
മായാ മുരളിയിലൂതി (അഞ്ജന...)

വാതാലയേശനാം കാരുണ്യമൂർത്തിയായ്‌
വാഴണമെന്നുള്ളിലെന്നും
മിഥ്യാവലയത്തിൽ സത്യപ്രകാശമായ്‌
നിത്യം വസിക്കണമുള്ളിൽ (അഞ്ജന...)
Movie/Album name: Sree Guruvayoor Maahaathmyam
Artists