Raama hare raama hareraama hare krishna Sreeraama sreekrishna ramakrishna vasudeva va va Aanakoduthalum..........
Language: Malayalam
ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ ആശ കൊടുത്താലും കിളിയേ വാക്കു കൊടുക്കാമോ ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ
പിടിവാശിക്കാരനായ മുൻ കോപക്കാരനായ അഭിമാനിയായതെന്തേ എന്റെയച്ഛൻ ദുരഭിമാനിയായതെന്തേ (പിടിവാശി....)
എന്തിനാണീ കോപം ആരോടാണീ വേഷം മകനല്ലേ ഞാനും മകനല്ലേ ചൊല്ലൂ പനംതത്തക്കിളിയല്ലെ നീ സ്നേഹം പുത്രസ്നേഹം കറയറ്റതളവറ്റതതിരറ്റതാണെങ്കിൽ അവിടെയുണ്ടീ കോപം എന്നുമെന്നും അവിടെയുണ്ടീ കോപം (ആനകൊടുത്താലും...)
ഒരിക്കലെൻ മനസ്സിന്റെ പൂജാമുറിയിൽ വന്നൊരു വരം തരുകില്ലേ നീ ചുംബനത്തിൻ പഞ്ചാമൃതം തരികില്ലേ നീ പാവമാമീയെന്നെ പാവയാക്കി പൊന്നേ വലയ്ക്കല്ലേ കൂട്ടിൽ അടയ്ക്കല്ലേ വെറും മുളം തത്തക്കിളിയല്ലേ ഞാൻ
രാമ ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ശ്രീ കൃഷ്ണ രാമകൃഷ്ണ വാസുദേവാ കൃഷ്ണ കൃഷ്ണ രാമകൃഷ്ണ വാസുദേവാ വാ വാ ആന കൊടുത്താലും കിളിയേ ആശ കൊടുക്കാമോ ആശ കൊടുത്താലും കിളിയേ വാക്കു കൊടുക്കാമോ
Movie/Album name: Oru Painkilikkadha
Sentence Summary: Oru Painkilikkadha (1984) is a Malayalam film centered on a young man's bond with a baby elephant and the emotional trials surrounding their relationship.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by Shyam.
Musical Style: Melodic Malayalam film song with a gentle, folksy lilt, featuring a soft orchestration typical of early-1980s Malayalam cinema.
Raga Details: Not verifiable.
Key Artists Involved: K. J. Yesudas (vocals), Shyam (music), Poovachal Khader (lyrics).