Aadya chumbanathil ente amritha chumbanathil Ozhuki aathmavil divya prema sangeetham Pa dha sa pa dha ga ri sa Aa...aa...aa.. Sa ri pa sa ri dha pa ma Aa..aa...aa.. Ga ma dha ri ri dha pa ri ma ma ga
Pallavi njanayi sakhi Anupallai nee kaamini (2) Randu hridaya spandanam Nava thaalamaya geethiyil Puthiya raaga bhaavalayangal Pulakmaayi jeevanil Madakaramoru madhurima than Madhu lahariyil muzhuki naam Aa.aa..aa...aa..aa.aa (aadya chumbanathil)
ആദ്യചുംബനത്തില്‍ എന്റെ അമൃതചുംബനത്തില്‍ ഒഴുകിയാത്മാവില്‍ ദിവ്യപ്രേമ സംഗീതം പധസ പധഗരിസ ആ.... സരിപ സരിധപമാ.... ആ.... ഗമധനിരിനിധപ രിപമാഗാ... ആ..... ആദ്യചുംബനത്തില്‍ എന്റെ അമൃതചുംബനത്തില്‍ ഒഴുകിയാത്മാവില്‍ ദിവ്യപ്രേമ സംഗീതം
പല്ലവി ഞാനായ് സഖി അനുപല്ലവി നീ കാമിനി രണ്ടുഹൃദയസ്പന്ദനം നവതാളമായാ വീഥിയില്‍ പുതിയ രാഗഭാവലയങ്ങള് പുളകമായീ ജീവനില്‍ മദകരമൊരു മധുരിമതന്മധുലഹരിയില് മുഴുകീ നാം ആ.....ആ.........
കാലവീഥിയില്‍ പൂത്തുനിന്നൊരു സ്വപ്നതരുവിന് ഛായയില്‍ നീലവാനില്‍ നിന്നിറങ്ങിയ ദേവനന്ദനഗായിക ഇണയുമൊത്തുകൂടുകൂട്ടി നവ്യപ്രണയ ശാഖയില്‍ മൃദുപവനനിലൊഴുകുന്നു അവരുടെ സുര സംഗീതം ആദ്യചുംബനത്തില്‍ .............
Movie/Album name: Swantham Sarika
Movie Summary:Swantham Sarika is a 1984 Malayalam film centered on a woman named Sarika and the emotional and familial conflicts surrounding her life and relationships.
Song Credits: Not reliably available.
Musical Style: Melodic Malayalam film song of the 1980s, with a soft, romantic, semi-classical lilt.