Aaro nee

1984
Lyrics
Language: Malayalam

ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും സുരനെ
എന്റെ മനം ഒരു കടൽ
പൊങ്ങിടുന്നു തിരയതിൽ
എന്റെ മനം ഒരു കടൽ
പൊങ്ങിടുന്നു തിരയതിൽ
മുങ്ങാൻ വാ വാ വാ വാ വാ വാ വാ വാ
ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും സുരനേ

എന്റെ സായാഹ്നം പൂർണ്ണമാകുവാൻ
നിന്റെ സാമീപ്യം നൽകുകില്ലയോ
കടലിനെ മൂടുവാൻ ആകാശം
നിന്നുടൽ മൂടുവാൻ എൻ ദേഹം
അണയൂ അറിയൂ തനുവിൻ രഹസ്യം
നുകരൂ അമൃതിൻ അമൃതം
ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും സുരനെ
എന്റെ മനം ഒരു കടൽ
പൊങ്ങിടുന്നു തിരയതിൽ
എന്റെ മനം ഒരു കടൽ
പൊങ്ങിടുന്നു തിരയതിൽ
മുങ്ങാൻ ലാ ..ലാ ..ലാ ..ലാ
ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും സുരനെ

എന്റെ ആലസ്യം ഒന്ന് മാറ്റുവാൻ
എന്നിൽ രാഗങ്ങൾ മീട്ടുകില്ലയോ
തഴുകിയാൽ പൂത്തിടും എൻ മോഹം
ഇഴുകിയാൽ തീർന്നിടും എൻ ദാഹം
അണയൂ അണിയൂ വിടരാ മുകുളം
പകരൂ അറിയാ പുളകം
ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും സുരനെ
എന്റെ മനം ഒരു കടൽ
പൊങ്ങിടുന്നു തിരയതിൽ
എന്റെ മനം ഒരു കടൽ
പൊങ്ങിടുന്നു തിരയതിൽ
മുങ്ങാൻ വാ വാ വാ വാ
ആരോ നീ കരൾ തീരം പൂകും പ്രിയനേ
ആരോ നീ കുളിരെന്നിൽ തൂകും സുരനെ
Movie/Album name: Alakadalinnakkare

Movie Summary: Alakadalinnakkare (1984) is a Malayalam film centered on coastal life and relationships, featuring the song "Aaro Nee" as a melodic expression of longing and wonder.

Song Credits: Sung by K. J. Yesudas; Lyrics by Poovachal Khader; Music composed by Shyam (Vidyadharan).

Musical Style: Melodic film song in the traditional Malayalam light-classical/ghazal-influenced style typical of composer Shyam, with orchestral strings and gentle percussion.

Raga Details: Information not available.

Key Artists Involved: K. J. Yesudas (playback singer), Shyam (composer), Poovachal Khader (lyricist).

Awards & Recognition: Information not available.

Scene Context: Information not available.


Artists