മണിവില്ലൊടിഞ്ഞൊരു ത്രേതാരജനിയിതാ മുരളികൾ പാടിയ ദ്വാപരനിശയുമിതാ മിഥിലാപുരിയിലെ രാത്രി ഇത് വൃന്ദാവനത്തിലെ രാത്രി വൃന്ദാവനത്തിലെ രാത്രി (അമൃതും...)
സുരഭിലമാകുമീ മാദകമലർവിരിയിൽ പല ജന്മങ്ങൾ ഒന്നാകും വേള ശാകുന്തളത്തിലെ രാത്രി ഇതു നളചരിതത്തിലെ രാത്രി നളചരിതത്തിലെ രാത്രി (അമൃതും...)
Movie/Album name: Swanthamevide Bandhamevide
Movie Summary:Swanthamevide Bandhamevide (1984) is a Malayalam family drama about the strains and bonds within a household, centering on sibling and marital relationships tested by circumstance.
Musical Style: Melodic Malayalam film song of the early 1980s, in a slow, devotional-tinged, semi-classical style suited to a contemplative or emotional moment.
Raga Details: Not reliably documented.
Key Artists Involved: Details not reliably available.