Aaromal sandhye vaa

1984
Lyrics
Language: English

Aaromal sandhye vaa
Amrithum kulirum konde vaa...
(aaromal..)
Ivalude nirukayil chaarthaan
Kathirum konde vaa...
(aaromal....)

Thalirani thadangalil
Malarani vanangalil
Thanuvani orangalil
Ozhukidum ivalkkoru
Azhakidum ivalkkoru
Radhavumaay varuu...varuu..
(aaromal....)

Thanalani thalangalil
Tarimanal purangalil
Tharalitha mohangalil
Virinjidum ivalkkekaan
Niranjidum ivalkkekaan
Prabhaakanam tharuu...tharuu...
(aaromal....)
Language: Malayalam

ആരോമല്‍ സന്ധ്യേ വാ...
അമൃതും കുളിരും കൊണ്ടേ വാ...
(ആരോമല്‍...)
ഇവളുടെ നിറുകയില്‍ ചാര്‍ത്താന്‍
കതിരും കൊണ്ടേ വാ...
(ആരോമല്‍....)

തളിരണിത്തടങ്ങളില്‍
മലരണിവനങ്ങളില്‍
തനുവണിയോരങ്ങളില്‍
ഒഴുകിടുമിവള്‍ക്കൊരു
അഴകിടുമിവള്‍ക്കൊരു
രഥവുമായ് വരൂ...വരൂ..
(ആരോമല്‍....)

തണലണിത്തലങ്ങളില്‍
തരിമണൽ‌പ്പുറങ്ങളില്‍
തരളിതമോഹങ്ങളില്‍
വിരിഞ്ഞിടുമിവൾക്കേകാന്‍
നിറഞ്ഞിടുമിവൾക്കേകാന്‍
പ്രഭാകണം തരൂ...തരൂ...
(ആരോമല്‍....)
Movie/Album name: Theere Pratheekshikkathe
Artists