Abhinayajeevitha vediyilaaduvaan
Aniyunnu veshangal thalamurakal
Kadhayenthennariyaathe kalikkunnu kolangal
Manushyaroopangal
Aadiyilaadavum hawwayumarangeri
Edan thottathilee naadakam
Annu thudangiya rangangalinnum
Yavanika veezhaathe thudarunnallo
Bhoomiyaayiram aashakal mudiyettum
Paavam manushyaa neeyariyunno
Mannil thudangiya jeevithamorunaal
Mannadinjeedunna nithyasathyam
അഭിനയജീവിത വേദിയിലാടുവാന്‍
അണിയുന്നു വേഷങ്ങള്‍ തലമുറകള്‍
കഥയെന്തെന്നറിയാതെ കളിക്കുന്നു കോലങ്ങള്‍
മനുഷ്യരൂപങ്ങള്‍
ആദിയിലാദവും ഹവ്വയുമരങ്ങേറി
ഏദന്‍ തോട്ടത്തിലീ നാടകം
അന്നു തുടങ്ങിയ രംഗങ്ങളിന്നും
യവനികവീഴാതെ തുടരുന്നല്ലോ
ഭൂമിയിലായിരം ആശകള്‍ മുടിയേറ്റും
പാവം മനുഷ്യാ നീയറിയുന്നോ
മണ്ണില്‍ തുടങ്ങിയ ജീവിതമൊരുനാള്‍
മണ്ണടിഞ്ഞീടുന്ന നിത്യവസന്തം
Movie/Album name: Swarnna Gopuram
Artists