അലകളിലെ പരൽ മീൻ പോലെ ആടിയുലയും മനസ്സ് ദിക്കറിയാതെ മുക്കിളിയിട്ടു കാതരമാം മനസ്സ് (അലകളിലെ..)
ഒന്നാം തിര രണ്ടാം തിര മൂന്നാം തിര നീന്തി മുങ്ങാംകുഴി പൊങ്ങും കുഴി പിന്നെം തിര നീന്തി താളം തുള്ളും ഓളത്തിൽ കോലൊത്ത താളം (2)
ഓ ഉന്മാദം കൊള്ളുന്ന നാടാകെ ഉത്സവം ഒരുക്കുന്നു (2) നോക്കെത്താ പരപ്പിലെ നീല വഴികളിൽ കേളി കൊട്ടി കടല് ചുറ്റിയ വലയിൽ പെട്ട് വഴങ്ങാൻ വാർന്നൊഴിഞ്ഞു മനസ്സു (അലകളിലെ ..) താംതിനക്ക താ താ ഓ.. (അലകളിലെ..)
Movie/Album name: Athiraathram
Movie Summary:Athiraathram is a 1984 Malayalam film directed by I. V. Sasi, revolving around the lives and conflicts within a traditional Kerala household.
Song Credits:
- Song: Alakalile
- Film: Athiraathram (1984)
- Lyricist: Poovachal Khader
- Music Director: Shyam
- Singer: K. J. Yesudas
Musical Style: Melodic film song in the light classical/Kerala semi-classical tradition, with an emphasis on expressive, pathos-laden phrasing.
Raga Details: Built on a raga-based melodic framework with a devotional, contemplative flavour.
Key Artists Involved: Music by Shyam; lyrics by Poovachal Khader; playback by K. J. Yesudas; film directed by I. V. Sasi.
Scene Context: The song appears as a reflective, emotionally charged piece within the film's narrative, accompanying a contemplative moment of the protagonist.