�♪ ♫ ♪ ♫ ♪ ♫ ♪ ♫ അ അ അ അ അഴിമതി നാറാപിള്ള ഇ ഇ ഇ ഇ ഇടയാറന്മുള വീരന്‍ ഉ ഉ ഉ ഉ ഉലകേഴും കീശേല്‍ ആക്കും ഉണ്ണിക്കണ്‍ റാക്ക് അഴിമതി നാറാപിള്ള ♪ ♫ ♪ ♫ ♪ ♫ ♪ ♫
അഴിമതി നാറാപിള്ള ഇടയാറന്മുള വീരന്‍ ഉലകേഴും കീശേല്‍ ആക്കും ഉണ്ണിക്കന്‍ റാക്ക് അഴിമതി നാറാപിള്ള ♪ ♫ ♪ ♫ ♪ ♫ ♪ ♫ അഴക് ഏഴും കടഞ്ഞെടുത്ത് അരയന്നപ്പിടയ്ക്കൊപ്പം നടക്കുന്നു മിടുക്കത്തി മോള് കണ്ടാലും മതിയാവൂല്ല പറഞ്ഞാലും തീരൂല്ല ഒരു കുമ്പിള്‍ കുളിരും കൊണ്ട് ഒരുകുഞ്ഞിക്കിനാവും കൊണ്ട് ഒടുവില്‍ എന്‍ മനസ്സില്‍ വന്ന് ഇടം പിടിച്ചു - അവള്‍ ഒടുവില്‍ എന്‍ മനസ്സില്‍ വന്ന് ഇടം പിടിച്ചു അഴിമതി രാറാപിള്ള ♪ ♫ ♪ ♫ ♪ ♫ ♪ ♫ പണം കൊടുത്ത് അഴിമതിയ്ക്ക് അവകാശപ്പെടുത്തുവാന്‍ കഴിയാത്ത പൊരുളുകള്‍ പോലും തേനൂറും പുഞ്ചിരിയാലേ ഒളിപാറും മിഴിയാലേ കുരുക്കുത്തി കുളിര്‍മുല്ല മലര്‍തൊത്തിന്‍ അഴകൊത്ത ചുണക്കുട്ടി വലവീശി പിടിച്ചടക്കി എന്‍റെ മണിക്കുട്ടന്‍ വലവീശി പിടിച്ചടക്കി // അഴിമതി �........// അഴിമതി രാറാപിള്ള