Ninmukhangal ithuvazhiye neenthumbol Chuvadukalkku thaalam chundil oormma venam Nin peelippoo mizhiyuthirum pon thooval En nenchin manchathil ennum njaan laaliykkum (aadi varum azhake azhake) La la la la la....
Language: Malayalam
ഹുഹും ഹുഹും ലാലലാ ലാലലാ ♪ ♫ ♪ ♫ ♪ ♫ ♪ ♫ ആടി വരും അഴകേ അഴകേ പീലികളാള്‍ തഴുകൂ ഓര്‍മ്മയിലൂടൊരു ചാമരം ഉഴിയൂ ആടി വരും അഴകേ അഴകേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ താഴ്വാരത്തില്‍ തണല്‍ അണിയും തീരത്തില്‍ ഇടവപ്പാതി കുളിരില്‍ ഈറനായ മുകിലില്‍ സന്ധിച്ചപ്പോള്‍ കണ്ടു നിന്‍ ചാഞ്ചാട്ടം നീലക്കണ്‍ ഓരത്തില്‍ നീ നെയ്യും താലത്തില്‍ ആടി വരും അഴകേ അഴകേ ♪ ♫ ♪ ♫ ♪ ♫ ♪ ♫ നിന്‍ മുഖങ്ങള്‍ ഇതുവഴിയേ നീന്തുമ്പോള്‍ ചുവടുകള്‍ക്കു താളം ചുണ്ടില്‍ ഊറ്മ വേണം നിന്‍ പീലിപ്പൂ മിഴി ഉതിരും പൊന്‍ തൂവല്‍ എന്‍ നെഞ്ചിന്‍ മഞ്ചത്തില്‍ എന്നും ഞാന്‍ ലാളിയ്ക്കും // ആടി വരും അഴകേ അഴകേ ….........// ലാ ലലലാ ….....................