Aa chaamaram

1984
Lyrics
Language: English

Aa chaamaram chaa chaamaram
Eemarathinu nimisha neram
Kannil thangi nilkkaanvayya
Aa chaamaram chaa chaamaram

Ayye esamma ey ey indanda
Aa chaamram chaa chaamaram

Jeevithathinu thaalamillennaaruparanju
Ee vazhikkoru lakshyamillennaaruparanju?
Kaarinu thaalamundu, kaattinu thaalamundu
Naadinu thaalamundu, namukkumunde thaalam
Aa chaamram chaa chaamaram

Oh... .oh.....

Kooduvittavar koottu kodi paarinadannu
Naadadakkiya modi kaatti njangal varunnu
Soppanamenna pokkil etharayundoraakkam
Ippakalinte thookkam kadathivettum thookkam
Aa chaamaram chaa chaamaram
Language: Malayalam

ആച്ചാമരം ചാച്ചാമരം
ഈമരത്തിനു നിമിഷനേരം
കണ്ണില്‍ത്തങ്ങി നില്‍ക്കാന്‍ വയ്യാ
ആച്ചാമരം ചാച്ചാമരം

അയ്യേ ഏസമ്മാ ഏയ് ഏയ് ഇണ്ടണ്ടാ
ആച്ചാമരം ചാച്ചാമരം

ജീവിതത്തിനു താളമില്ലെന്നാരുപറഞ്ഞൂ?
ഈവഴിക്കൊരു ലക്ഷ്യമില്ലെന്നാരുപറഞ്ഞൂ?
കാറിനുതാളമുണ്ട്, കാറ്റിനു താളമുണ്ട്
നാടിനു താളമുണ്ട് നമുക്കുമുണ്ടേ താളം
ആച്ചാമരം ചാച്ചാമരം

ഓ... ഓ.....

കൂടുവിട്ടവര്‍ കൂട്ടുകൂടിപ്പാറിനടന്നു
നാടടക്കിയ മോടികാട്ടി ഞങ്ങള്‍വരുന്നു
സൊപ്പനമെന്ന പോക്കില്‍ എത്തറയുണ്ടൊരാക്കം
ഇപ്പകലിന്റെ തൂക്കം കടത്തിവെട്ടും തൂക്കം
ആച്ചാമരം ചാച്ചാമരം
Movie/Album name: Aarorumariyaathe
Artists