അള്ളാ...ജീവിതം അരുളുന്നു അവനില്‍ തന്നെ ചേരാന്‍ ഏതിന്നും നാഥന്‍ നിൻ റബ്ബല്ലേ... അവന്നേകല്ലായ് നീ പോകാന്‍.. (അള്ളാ...ജീവിതം...)
അശ്‌ഹദു അല്ലാ ഇല്ലാഹ ഇല്ലല്‌ളാഹു വഹ്‌ദഹു ലാ ശരീക്കലഹു വ അശ്‌ഹദു അന്ന മുഹമ്മദൻ അബ്‌ദഹു വ റസൂലുഹു....
ആരു സ്വന്തം ഏതു ബന്ധം ആരു നീ ഈ മണ്ണില്‍ ഇനി..(ആരു സ്വന്തം..) കണ്‍കളില്‍ നിന്നും മറയും നീ മനങ്ങളില്‍ നിന്നും മായും നീ ഇവിടെയെല്ലാം വെടിയും നിന്നില്‍ കരുണ കാട്ടും അള്ളാ... (അള്ളാ...ജീവിതം...)
മണ്ണില്‍ നിന്നും നിന്നെ തീര്‍ത്തു മണ്ണായ് വീണ്ടും മാറുന്നു നീ..(മണ്ണില്‍...) ഓടിനടന്നു ഉലകില്‍ നീ ആറിയടങ്ങും ഖബറില്‍ നീ അടിമയായ് പുലര്‍ന്ന നിന്നെ അതിഥിയാക്കും അള്ളാ...... (അള്ളാ...ജീവിതം...)
ബിസ്മില്ലാഹി വ അലാമില്ലത്തി റസൂലുല്‌ളാ മിൻഹാ ഹലക്കുനാക്കും വഫീഹാനുഹീദുക്കും വ മിൻഹാ നുഹ്‌റിജുക്കും താറത്തന്നുഹ്‌റാ
Movie/Album name: NH 47
Sentence Summary: NH 47 is a 1984 Malayalam social drama about lorry drivers and the people around them, exploring their struggles, relationships, and the hazards of life on the highway.
Song Credits:
- Song: Allah Allah Allah
- Film: NH 47 (1984)
- Lyrics: Poovachal Khader
- Music: Shyam
- Singer: K. J. Yesudas (with chorus)
Musical Style: A devotional-style chorus number with an Islamic prayer flavor, blending light orchestral arrangement with a march-like, communal singing feel typical of early 1980s Malayalam film songs.
Raga Details: Not applicable / not documented as based on a classical raga; the melody follows a devotional (Sufi-inspired) scale rather than a Carnatic raga framework.
Key Artists Involved:
- Director: Joshi
- Music Director: Shyam
- Lyricist: Poovachal Khader
- Playback Singer: K. J. Yesudas
Scene Context: The song appears as a prayer/devotional sequence in the film, sung in a spirit of supplication and communal faith, reflecting the religious backdrop of the characters' milieu.
Awards & Recognition: No specific awards documented for this song.