സ്വയം വരം കഴിഞ്ഞതുമുതലേ വനവാസം തുടങ്ങുകയായി മനസ്സിലെ മായാ മാരീചന് മോഹമാം പൊന്മാനായ് മാറി ഒരു നിമിഷം മാത്രം... ആരണ്യകാണ്ഡത്തിലൂടെ.......
വരും ഫലം സ്വയമറിയാതെ ശരരേഖ താണ്ടുകയായി അസുരവികാരം രഥമേറി ചിറകറ്റു ബന്ധങ്ങള്‍ വീണു അകലങ്ങളില്‍ താനേ.... ആരണ്യകാണ്ഡത്തിലൂടെ........
Movie/Album name: Lakshmanarekha
Sentence Summary:Lakshmanarekha (1984) is a Malayalam film about family relationships and emotional conflict, centered on a man named Lakshmanan and the women in his life.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by M. K. Arjunan.
Musical Style: Melodic film song with a semi-classical, bhava-laden structure typical of early-1980s Malayalam playback music.
Raga Details: Not reliably documented.
Key Artists Involved: M. K. Arjunan (composer), Poovachal Khader (lyricist), K. J. Yesudas (singer); film directed by T. V. Chandran.
Awards & Recognition: No specific awards documented for this song.