Aakaashamounam vaachaalamaakum
Thaarangal kanchimmum theerangal
Aa neelaraavum poonilaavum
Ponnoonjaalil aadum yaamam
(aakashamounam..)
Neelolpalangal thilangunnuvo
Nin lochanangal thilangunnuvo
Poothu viriyum malare..
Raathri pozhiyum azhakin panimazhayil
Nanayumilam thanuvilivan madhushalabham
(aakashamounam..)
Kaathorthirikkunnathenthe sakhee
Koumaaram thaandunna kaalthaalamo
Nertha rajani pakarum aadyalahari nurayo
Manassarassil mayangumilam arayanname parayoo priye
(aakashamounam..)
ആകാശമൗനം വാചാലമാകും
താരങ്ങള്‍ കണ്‍ചിമ്മും തീരങ്ങള്‍
ആ നീലരാവും പൂനിലാവും
പൊന്നൂഞ്ഞാലില്‍ ആടും യാമം
(ആകാശമൗനം)
നീലോല്പലങ്ങള്‍ തിളങ്ങുന്നുവോ
നിന്‍ ലോചനങ്ങള്‍ തിളങ്ങുന്നുവോ
പൂത്തുവിരിയും മലരേ....
രാത്രി പൊഴിയും അഴകിന്‍ പനിമഴയില്‍
നനയുമിളം തനുവിലിവന്‍ മധുശലഭം
(ആകാശമൗനം)
കാതോര്‍ത്തിരിക്കുന്നതെന്തേ സഖീ
കൗമാരം താണ്ടുന്ന കാല്‍ത്താളമോ
നേര്‍ത്ത രജനി പകരും ആദ്യ ലഹരി നുരയോ
മനസരസ്സില്‍ മയങ്ങുമിളം അരയന്നമേ പറയു പ്രിയേ
(ആകാശമൗനം)
Movie/Album name: Mynaakam
Artists