Aamodam

1984
Lyrics
Language: Malayalam

ആമോദം ഇന്ന് ആഘോഷം
വിനുമോനേ പൂമണം വീശൂ നീ
പാൽച്ചിരി തൂകൂ നീ…
ആലോലം ആടിപ്പാടാം ഞാൻ
കാറ്റേ വാ ചക്കരമുത്തം താ
വാരിപ്പുണരാം ഞാൻ..

പൊന്നേ ചിരിതൂകിയെന്നും കുളിരേകിടൂ
തിങ്കൾക്കതിർ പോലെ മണ്ണിന്നൊളിയേകു നീ
മനസ്സിന്നുള്ളിൽ സ്നേഹം വിതറാൻ
അഴലിന്നിരുളിൽ പൊൻപ്രഭ തൂകാൻ
മലരിൻ മണവും മധുവും പോലെ
കലരൂ നീയെൻ ഉയിരിന്നുയിരായ്
കാറ്റേ വാ ചക്കരമുത്തം താ
വാരിപ്പുണരാം ഞാൻ
ആമോദം ഇന്ന് ആഘോഷം
വിനുമോനേ പൂമണം വീശൂ നീ
പാൽച്ചിരി തൂകൂ നീ

വിനുമോനേ നറുതേനേ
നീയെൻ കരളിന്റെ കനിയാണ്
മണിമുത്തേ റഹ്മത്തേ
നീയെന്നും മുഹബ്ബത്തിൻ സത്താണ്
മുറാദിയാ മുറാദിയാ മുറാദീ ഷെയ്ഖ് മുഹിയദ്ദീൻ

മാനത്ത് മിന്നുന്ന താരങ്ങൾപോലെൻ
ചാരത്ത് നിൽക്കുന്നു മാണിക്ക്യക്കല്ല്
ജന്നത്തിൽ നിന്നൊരു പൂമൊട്ട് വന്നൂ
ഖൽബിനകത്താകെ അത്തറു പൂശി

ഖാലിക്കുമല്ലാഹു റാസിഖുനാ
അലല്‍ ഇഹാജാത്തി മന്‍ ത്വലബ
വജ്ഹുക്കും അല്ലാഹു ഹുജ്ജത്തുനാ
യൗമയത്തിന്നാസി ബില്‍ ഹജ്ജാജി
ഖാലിക്കുമല്ലാഹു റാസിഖുനാ
അലല്‍ ഇഹാജാത്തി മന്‍ ത്വലബ
ഖാലിക്കുമല്ലാഹു റാസിഖുനാ
അലല്‍ ഇഹാജാത്തി മന്‍ ത്വലബ
തനതന്ന തന്നന താനനന്ന
Movie/Album name: Rakshassu

Movie Summary: Rakshassu (1984) is a Malayalam film centered on a mysterious and malevolent force that disrupts the lives of a family, blending suspense and supernatural elements.

Song Credits: - Song: Aamodam - Film: Rakshassu (1984) - Lyricist: Not available - Music Composer: Not available - Singer: Not available

Musical Style: Melodic Malayalam film song with a gentle, lyrical quality typical of early 1980s Malayalam cinema.

Raga Details: Not available

Key Artists Involved: Not available

Awards & Recognition: Not available

Scene Context: Not available


Artists