SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Arayanna Pidapole Vaa 1984
Arayannappida pole vaa.... Nanaa nanaa...nguhum nguhum Akathaaril oru sukham thaa... Nanaa nanaa...nguhum nguhum Chodikalil....then moodi Mudikalil...poo choodi..(2) Manassil amrithumaay.... Madhura chashakamaay vaa... Oh oh oh.... Manassil amrithumaay.... Madhura chashakamaay vaa...hoy.. (arayannappida pole....) Devageethangal paaduvaan Devee neeyum koode vaa... Varsha meghangal chaarthidum Maari ville thedi vaa... (devageethangal...) Ilanji than kompile inakkili paadunnu Malaya sameeranum kulir veeshi pokunnu Manassil amrithumaay Madhura madhuramaay vaa... Oh oh oh.... Manassil amrithumaay Madhura madhuramaay vaa...hoy.. (arayannappida pole....) Shyaama sundara sandhyayaay Chaare neeyum aadi vaa... Praana harshangal thookuvaan Raakkuyile paadi vaa... (shyaama sundara...) Theliyunna deepamaay idanenchil pookkunna Madana manoharaa..varavaayi njaanithaa... Manassil amrithumaay Madhura madhuramaay vaa... Oh oh oh.... Manassil amrithumaay Madhura madhuramaay vaa...hoy.. (arayannappida pole....) അരയന്നപ്പിട പോലെ വാ.... നനാ നനാ...ങുഹൂം ങുഹൂം അകതാരില്‍ ഒരു സുഖം താ... നനാ നനാ...ങുഹൂം ങുഹൂം ചൊടികളില്‍....തേന്‍ മൂടി മുടികളില്‍...പൂ ചൂടി..(2) മനസ്സില്‍ അമൃതുമായ്.... മധുര ചഷകമായ് വാ... ഓ...ഓ...ഓ.... മനസ്സില്‍ അമൃതുമായ്.... മധുര ചഷകമായ് വാ...ഹോയ്.. (അരയന്നപ്പിട പോലെ....) ദേവഗീതങ്ങള്‍ പാടുവാന്‍ ദേവീ നീയും കൂടെ വാ... വര്‍ഷമേഘങ്ങള്‍ ചാർത്തിടും മാരിവില്ലേ തേടി വാ... (ദേവഗീതങ്ങള്‍...) ഇലഞ്ഞിതന്‍ കൊമ്പിലെ ഇണക്കിളി പാടുന്നു മലയസമീരനും കുളിര്‍വീശി പോകുന്നു മനസ്സില്‍ അമൃതുമായ് മധുരമധുരമായ് വാ... ഓ...ഓ...ഓ.... മനസ്സില്‍ അമൃതുമായ്.... മധുരമധുരമായ് വാ...ഹോയ്... (അരയന്നപ്പിട പോലെ....) ശ്യാമസുന്ദര സന്ധ്യയായ് ചാരേ നീയും ആടി വാ... പ്രാണഹര്‍ഷങ്ങള്‍ തൂകുവാന്‍ രാക്കുയിലേ പാടി വാ... (ശ്യാമസുന്ദര...) തെളിയുന്ന ദീപമായ് ഇടനെഞ്ചിൽ പൂക്കുന്ന മദനമനോഹരാ...വരവായി ഞാനിതാ... മനസ്സില്‍ അമൃതുമായ് മധുരമധുരമായ് വാ... ഓ...ഓ...ഓ.... മനസ്സില്‍ അമൃതുമായ്.... മധുരമധുരമായ് വാ...ഹോയ്... (അരയന്നപ്പിട പോലെ....)
Movie/Album name: Ente Kalithozhan
Movie Summary: Ente Kalithozhan (1984) is a Malayalam film centered on a young protagonist and his cherished playmate/companion, exploring themes of friendship and childhood innocence.
Song Credits:
- Song: "Arayanna Pidapole Vaa"
- Film: Ente Kalithozhan (1984)
- Language: Malayalam
Scene Context: The song appears as a melodic number within the film, sung in a light, playful manner fitting the film's theme of childhood companionship.
Note: Detailed information on music director, lyricist, playback singer, raga, musical style, key artists, and awards for this specific song is not readily available.
Artists