ആലിപ്പഴം പെറുക്കാൻ പീലിക്കുട നിവർത്തീ (2) പൂങ്കുരുവീ പൂവാങ്കുരുവീ പൊന്നോലഞ്ഞാലിക്കുരുവീ ഈ വഴി വാ (ആലിപ്പഴം...)
അപ്പൂപ്പൻ താടിയിലുപ്പിട്ടു കെട്ടുന്ന ചെപ്പടിവിദ്യ കാണാം തലകീഴായ് നീന്താം.. തലകീഴായ് നീന്താം അമ്മൂമ്മ വന്നു കുഴഞ്ഞിട്ടു കെട്ടുന്ന തെമ്മാടിവേല കാണാം കുടമാറ്റം കാണാം പല കൂട്ടം കൂടാം കരിമാറാലയിൽ കളിയൂഞ്ഞാലിടാം (2) കൈയ്യോടു കൈകോർത്തു കൂത്താടാം (ആലിപ്പഴം...)
കെട്ടിലും തട്ടിലും മച്ചിലും തച്ചിലും കെട്ടിപ്പിടിച്ചു പാടാം തുടി താളം കൂടാം തുടി താളം കൂടാം വട്ടം കറങ്ങുന്ന പങ്കപ്പുറത്തിരുന്നൊപ്പം സവാരി ചെയ്യാം ചുവരിന്മേലോടാം പൊയ്‌ക്കോലം തുള്ളാം വിരലാട്ടങ്ങളിൽ വിളയാട്ടങ്ങളായ് (2) തമ്മിൽ തരം പോലെ ചാഞ്ചാടാം (ആലിപ്പഴം..)
Movie/Album name: My Dear Kuttichaathan
Sentence Summary: A group of children befriend a friendly alien whose spaceship lands in their village, and together they must protect him from those who wish to exploit him.
Song Credits: Music by Jerry Amaldev; Lyrics by Bichu Thirumala; Sung by K. J. Yesudas and Chorus.
Musical Style: Upbeat, playful children's song with folk-flavored melodic phrasing and a lively rhythmic lilt.
Raga Details: Not available.
Key Artists Involved: Jerry Amaldev (composer), Bichu Thirumala (lyricist), K. J. Yesudas (playback singer); film directed by Jijo Punnoose.
Awards & Recognition: Not available for the song specifically (the film itself is noted as India's first 3D film).
Scene Context: A cheerful song picturized around the children and the alien character, celebrating their friendship and playful adventures in the village setting.