Anbanbaay sharanam sharanam nin paadangal Appappol tharanam sharanam en thapassinnaay Nee thanne njaan pottum shivaroopam En meni athin paathi ninnamgam Thottaal njaan thottaal thenvazhiyille Lallalalaalaalaa....lallalalaalalalallalalaa...
Language: Malayalam
അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ് രാധേ അറിയില്ലേ ദിനം പൂജ അനുരാധേ അണിയാണീ അലർമാല തൊട്ടാൽ ഞാൻ തൊട്ടാൽ തേൻവഴിയില്ലേ അമ്പമ്പോ മതിയെ മതിയെ നിൻ തേൻഭക്തി അപ്പപ്പോഴറിയും ദിനവും ഞാൻ നിൻ ശക്തി നീ തന്നെ ഞാൻ പോറ്റും ശിവരൂപം എൻ മേനി അതിൻ പാതി നിന്നംഗം പകലും പാതിരവും പൂജകൾ തന്നേ അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ്
ആരാധന ചെയ്യാനെൻ മോഹം നിരത്തി അനുദിനം പോരുന്നു അഭിഷേകം നടത്താൻ (ആരാധന.....) നീ വാങ്ങാൻ വന്ന വരമിന്നു ഏകാം നിനക്കായി ഞാനിനി ഒരു സ്വപ്നമാകാം ഞാൻ പാടി വരം കേൾക്കെ അതു നൽകാൻ വാ ഈശ്വരീ...ആ... അമ്പമ്പോ മതിയെ മതിയെ നിൻ തേൻഭക്തി അപ്പപ്പോഴറിയും ദിനവും ഞാൻ നിൻ ശക്തി
പുല്ലാങ്കുഴൽ കണ്ണൻ കൈകൊണ്ടു തഴുകി രാധാമനം അതിൽ പാട്ടായിട്ടൊഴുകി (പുല്ലാങ്കുഴൽ...) കുഴലേന്തി വന്ന ഗോപാലൻ ഞാൻ ആഹാ ഭൂപാളം പാടും പൂവാണു നീ നിൻ പാട്ടു ഞാൻ കേൾക്കുവാൻ എണ്ണുന്ന നാളെപ്പഴോ ആ
അൻപൻപായ് ശരണം ശരണം നിൻ പാദങ്ങൾ അപ്പപ്പോൾ തരണം ശരണം എൻ തപസ്സിന്നായ് നീ തന്നെ ഞാൻ പോറ്റും ശിവരൂപം എൻ മേനി അതിൻ പാതി നിന്നംഗം തൊട്ടാൽ ഞാൻ തൊട്ടാൽ തേൻവഴിയില്ലേ ലല്ലലലാലലലല്ലലലാ.......ലല്ലലലാലലലല്ലലലാ...