SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aakaashathirikkunna theyvangale malatheyvangale Aanacchhoordikkana kaadevide malankaadevide Thenum thinayum tharum kaadevide Kaadevide kodum kaadevide (aakaashathirikkana) Aa marangalu ee marangalu poo marangalu pooyallaa Aadikkaarinu chaamaram veeshanu vanmarangalum poyallaa Kaarozhinjenne ..ohoy..maariyozhinjenne Eettakkidaatheede naavoru paadunnoreenam murinjenne Oho..ho..o.. Nerathum kaalathum neeru vithaykkana Nerum neriyum poy malore (aakaashathirikkana) Thatti thakarkkanu elayyaa..ehe Vetti murikkanu elayyaa..ahaa Vetti murikkanu elayyaa..oho Kuthi malarthanu elayyaa.. Thattithakarkkanu vetti murikkanu kuthi malarthanu elayyaa Kaadinte nombaram ..elayyaa..aarundu kekkanu elayyaa Ottayaan kekkanu chinnam vilikkanu ottaykku pokalle malore.. Ottaykku pokalle maore...ottaykku pokalle malore... ആകാശത്തിരിക്കണ തെയ്‌വങ്ങളേ മലതെയ്‌വങ്ങളേ... ആനച്ചൂരടിക്കണ കാടെവിടെ മലങ്കാടെവിടെ... തേനും തിനയും തരും കാടെവിടെ.... കാടെവിടെ കൊടുംകാടെവിടെ... (ആകാശത്തിരിക്കണ...) ആ മരങ്ങള് ഈ മരങ്ങള് പൂമരങ്ങള് പോയല്ലാ... ആടിക്കാറിന് ചാമരം വീശണ വന്മരങ്ങളും പോയല്ലാ... കാറൊഴിഞ്ഞെന്നേ ഓഹോയ് മാരിയൊഴിഞ്ഞെന്നേ... ഈറ്റക്കിടാത്തീടെ നാവോറു പാടുന്നൊരീണം മുറിഞ്ഞെന്നേ... ഓഹോ ഹോ ഓ... നേരത്തും കാലത്തും നീരു വിതയ്‌ക്കണ നേരും നെറിയും പോയ് മാളോരേ..... (ആകാശത്തിരിക്കണ...) തട്ടിത്തകര്‍ക്കണ് - ഏലയ്യാ ഏഹേ വെട്ടി മുറിക്കണ് - ഏലയ്യാ ആഹാ വെട്ടി മുറിക്കണ് - ഏലയ്യാ ഓഹോ കുത്തി മലര്‍ത്തണ് - ഏലയ്യാ തട്ടിത്തകര്‍ക്കണ് വെട്ടി മുറിക്കണ് കുത്തി മലര്‍ത്തണ് ഏലയ്യാ കാടിന്റെ നൊമ്പരം ഏലയ്യാ... ആരുണ്ട് കേക്കണ് ഏലയ്യാ... ഒറ്റയാന്‍ കേക്കണ് ചിന്നം വിളിക്കണ് ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ... ഒറ്റയ്‌ക്ക് പോകല്ലേ മാളോരേ...
Movie/Album name: Aana
Movie Summary: Aana (1983) is a Malayalam film centered on the life of an elephant and its mahout, exploring the bond between the animal and its caretaker within a rural Kerala setting.
Song Credits: "Aakaashathirikkunna" — from the film Aana (1983); music composed for the Malayalam film industry of the early 1980s.
Musical Style: Melodic Malayalam film song (filmi light music) with an orchestral arrangement typical of early 1980s Malayalam cinema.
Raga Details: Information not available.
Scene Context: Information not available.
Artists