കവിത പോലെ കനവു വന്നു കനവിനുള്ളില് തേന്‍ കിനിഞ്ഞു ഒരു മഞ്ഞു തുള്ളിയില്‍ ഒരു വസന്തം ഓമനിക്കാനൊരു മൂകരാഗം (ആലോലമാടി)
നിഴലകന്നു നിശയണഞ്ഞു നിശ്ശബ്ദമാം ശ്രുതി ഉയര്‍ന്നു നിഴലകന്നു നിശയണഞ്ഞു നിശ്ശബ്ദമാം ശ്രുതി ഉയര്‍ന്നു സ്വപ്നത്തിന് തോണിയില്‍ വന്നതാരോ പുഷ്പങ്ങള്‍ ചൂടിച്ചു തന്നതാരോ (ആലോലമാടി
Movie/Album name: Oru Swakaaryam
Movie Summary:Oru Swakaaryam (1983) is a Malayalam film centered on its protagonist's personal mission, with the song "Aalolam Thalolam" serving as a melodic interlude in the narrative.
Song Credits: Sung by K. J. Yesudas; composed by Shyam.
Musical Style: Melodic film song in the traditional Malayalam light-classical/ghazal-influenced idiom.
Raga Details: Not available.
Key Artists Involved: Music director Shyam; playback singer K. J. Yesudas.