Arabikkadale arabikkadale
1983
Arabikkadale arabikkadale chodichotte
En arabikkadhayile raajakumaari
Sughamaayi vaazhunno?
Sughamaayi vaahzunno?
Surumayezhuthiyoru kannukalippol
Sundara swapnam kaanunno (2)
Karalile moha kaliyodangal
Kanneer chuzhiyil thaazhunno
Ithra naalum pala pala chithram
Mattullavare kaatti njaan (2)
Mattaarum kaanaathoru chithram
Khalbinullil karuthi njaan
Arabikkadale arabikkadale chodichotte
En arabi kadhayile raajakumaari
Sughamaayi vaazhunno
Sughamaayi vaahzunno
അറബിക്കടലേ അറബിക്കടലേ ചോദിച്ചോട്ടെ
എന്‍ അറബിക്കഥയിലെ രാജകുമാരി
സുഖമായി വാഴുന്നോ?
സുഖമായി വാഴുന്നോ ?
(അറബിക്കടലേ)
സുറുമയെഴുതിയൊരു കണ്ണുകളിപ്പോള്‍
സുന്ദര സ്വപ്നം കാണുന്നോ (2)
കരളിലെ മോഹക്കളിയോടങ്ങള്‍
കണ്ണീര്‍ ചുഴിയില്‍ താഴുന്നോ?
(അറബിക്കടലേ)
ഇത്ര നാളും പല പല ചിത്രം
മറ്റുള്ളവരെ കാട്ടി ഞാന്‍ (2)
മറ്റാരും കാണാത്തൊരു ചിത്രം
ഖല്‍ബിനുള്ളില്‍ കരുതി ഞാന്‍
(അറബിക്കടലേ)
Movie/Album name: Surumayitta Kannukal
Artists