അവളുടെ അഞ്ജനം എഴുതിയ മിഴിയില്‍ നിറഞ്ഞ ലഹരികളില്‍ അവളുടെ അംഗോപാംഗ രസങ്ങള്‍ നനഞ്ഞ ചിറകടിയില്‍ അവന്റെ നിശ്വാസങ്ങളലിഞ്ഞു അവരെത്തന്നെ മറന്നു അവളുടെ തൂവലും അവന്റെ തൂവലുമൊന്നായ് അവരൊന്നായ്
അവളുടെ മാദകമധുരിമ നുകരാന്‍ അണഞ്ഞ പ്രാപ്പിടിയന്‍ മെഴുകിയ കാമോദ്ദീപനഗന്ധം പടര്‍ന്ന രജനികളില്‍ അവന്റെ വിശ്വാസങ്ങള്‍ തകര്‍ന്നു അവനെക്കൂടെ മറന്നു അവളവളെക്കൂടെ മറന്നു അവരുടെ കുഞ്ഞിനു തലയില്‍ വരഞ്ഞവനാരോ ഫലമേതോ
Movie/Album name: Ahankaaram
Movie Summary:Ahankaaram (1983) is a Malayalam film centered on themes of ego and pride, revolving around a character whose arrogance shapes his relationships and downfall.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by Shyam.
Musical Style: Melodic film song with a gentle, romantic lilt typical of early-1980s Malayalam cinema, blending light classical phrasing with accessible filmi structure.
Raga Details: Not reliably documented.
Key Artists Involved: Music director Shyam, lyricist Poovachal Khader, and playback singer K. J. Yesudas.
Awards & Recognition: No specific awards documented for this song.