Hemandaraathriyil.,thoomandahaasathaal sweekarichu., Poomanjamorukkiyaval sweekarichu enne sweekarichu.., Oru thulli thenin madhuram aa poochorinju., Poonthennalariyaathe..,poothumbiyariyaathe.., Then chorinju ..,poovin kannadanju..
അനുഭൂതികള്‍ക്ക് ഞാന്‍ നിറം കൊടുത്തു സ്വരം കൊടുത്തു കല്‍ഹാരപുഷ്പം കണ്ടുമടങ്ങാന്‍ ചിറകു കൊടുത്തു ഒരു ലില്ലിപ്പൂവിന്‍ മനസ്സില്‍ ഞാന്‍ താമസിച്ചു പൂവമ്പനറിയാതെ പൂക്കാലമറിയാതെ താമസിച്ചു ഞാന്‍ താമസിച്ചു
ഹേമന്തരാത്രിയില്‍ തൂമന്ദഹാസത്താല്‍ സ്വീകരിച്ചു പൂമഞ്ചമൊരുക്കിയവള്‍ സ്വീകരിച്ചു എന്നെ സ്വീകരിച്ചു ഒരു തുള്ളി തേനിന്‍ മധുരം ആ പൂ ചൊരിഞ്ഞു പൂന്തെന്നലറിയാതെ പൂത്തുംബിയറിയാതെ തേന്‍ ചൊരിഞ്ഞു പൂവിന്‍ കണ്ണടഞ്ഞു (ആശാ മലരുകള്‍)