Arabikadale nee saakshi
1983
Arabikkadale nee saakshi
Aliyum theerame nee saakshi
Iru hridayangal cherumbol
Etho mookatha valarumbol (arabikkadale)
Karayodothu kalikkum thirakal
Parayaathengo akalunnu
Mayangum smaranakal manassil ninnum
Kadalkaakkakalaay uyarunnu (arabikkadale)
Mozhikal thedi irulin nadayil
Mizhikal thammil idayumbol
Mannin maaril arunima chaarthi
Puthiya prabhaatham vidarumbol (arabikkadale)
അറബിക്കടലേ നീ സാക്ഷി
അലിയും തീരമേ നീ സാക്ഷി
ഇരുഹൃദയങ്ങള്‍ ചേരുമ്പോള്‍
ഏതോ മൂകത വളരുമ്പോള്‍
(അറബിക്കടലേ)
കരയോടൊത്തു കളിക്കും തിരകള്‍
പറയാതെങ്ങോ അകലുന്നു
മയങ്ങും സ്‌മരണകള്‍ മനസ്സില്‍നിന്നും
കടല്‍ക്കാക്കകളായ് ഉയരുന്നു
(അറബിക്കടലേ)
മൊഴികള്‍ തേടി ഇരുളിന്‍ നടയില്‍
മിഴികള്‍ തമ്മില്‍ ഇടയുമ്പോള്‍
മണ്ണിന്‍ മാറില്‍ അരുണിമ ചാര്‍ത്തി
പുതിയ പ്രഭാതം വിടരുമ്പോള്‍
(അറബിക്കടലേ)
Movie/Album name: Arabikkadal
Artists