Ariyilla nee omalswaonangalil.., Muzhukee..,mayangumbol.., Ende dhukham..(2) Nirathinkal pol ninde chiri munnil ozhukumbol.., Pakaraan nukaraan aarumillomane..
Aaraaro poomuthe........
Language: Malayalam
ആരാരോ പൂമുത്തേ ആലോലം പൂംപൈതലേ താളം തകര്ന്നൊരെന് താപം തുളുമ്പുന്ന ഗാനം കേട്ടുറങ്ങൂ
(ആരാരോ)
നിധിയെങ്കിലും കണ്ണീര്ക്കനിയാണു നീ ഉരുകും എന്നാത്മാവിന്‍ കഥയാണു നീ ഒരു വര്‍ണ്ണത്തുമ്പിയായ് ചിറകു വിടര്‍ത്തുമ്പോള്‍ തഴുകാന്‍ പുണരാന്‍ ആരുമില്ലോമലേ
(ആരാരോ)
അറിയില്ല നീയോമല്സ്വപ്നങ്ങളില് മുഴുകി മയങ്ങുമ്പോള്‍ എന്റെ ദുഃഖം നിറതിങ്കള്പോല് നിന്റെ ചിരി മുന്നിലൊഴുകുമ്പോള് പകരാന്‍ മുകരാന്‍ ആരുമില്ലോമലേ
(ആരാരോ)
Movie/Album name: Vaasi
Movie Summary:Vaasi (1983) is a Malayalam film directed by K. Vijayan, centered on a violinist and the emotional struggles surrounding his family and art.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by A. T. Ummer.
Musical Style: Melodic lullaby (tharaattu paattu) with soft orchestration, characteristic of early 1980s Malayalam film music.
Raga Details: Set in a soothing, lullaby-appropriate melodic framework; specific raga not documented.
Key Artists Involved: K. J. Yesudas (playback singer), Poovachal Khader (lyricist), A. T. Ummer (composer), K. Vijayan (director).
Scene Context: A tender lullaby sung to soothe a child, expressing maternal affection and gentle sorrow within the film's emotional narrative.