Abhilaasha haaram

1983
Lyrics
Language: English

Abhilaashahaaram neetti
Anayunnunjaan
Anuraaga theeram pookum
Arayanname
Enswapname ensoumyathe
Iniyoru koodukoottaan
Pon thooval nee thaa

Innennil poothu maarivillin sumangal
Ninkankaleyyum premavillin sharangal
Pakaram njanekunnu ninakkaayen praanan

Neeyennil cherthu ninmizhithan thadaakam
Neeyennil thooki ninchirithan prasaadam
Pakaram njaanekunnu ninakkaayen praanan
Language: Malayalam

അഭിലാഷഹാരം നീട്ടി അണയുന്നു ഞാന്‍
അനുരാഗതീരം പൂകും അരയന്നമേ
എന്‍സ്വപ്നമേ എന്‍ സൌമ്യതേ
ഇനിയൊരു കൂടുകൂട്ടാന്‍ പൊന്‍‌തൂവല്‍ നീ താ

ഇന്നെന്നില്‍ പൂത്തു മാരിവില്ലിന്‍ സുമങ്ങള്‍
നിന്‍‌കണ്‍കളെയ്യും പ്രേമവില്ലിന്‍ ശരങ്ങള്‍
പകരം ഞാനേകുന്നു നിനക്കായെന്‍ പ്രാണന്‍

നീയെന്നില്‍ ചേര്‍ത്തു നിന്മിഴിതന്‍ തടാകം
നീയെന്നില്‍ തൂകി നിന്‍‌ചിരിതന്‍ പ്രസാദം
പകരം ഞാനേകുന്നു നിനക്കായെന്‍ പ്രാണന്‍
Movie/Album name: Ponthooval
Artists