(പു) മണലില്‍ ചുഴികള്‍ പോലെ മനസ്സില്‍ പുളകം പൂക്കും (സ്ത്രീ) കരയും തിരയും പോലെ കരളും കരളും പുല്‍കും (പു) ഉള്ളില്‍ നുരഞ്ഞു മെയ്യില്‍ നിറഞ്ഞ ശൃംഗാരസോമതീര്‍ത്ഥം (സ്ത്രീ) ഉള്ളില്‍ നുരഞ്ഞു നെഞ്ചില്‍ നിറഞ്ഞ ശൃംഗാരസോമതീര്‍ത്ഥം (പു) മദനനില്‍ നിന്നു രതിയിലേക്കിന്നു പകരാം നുകരാന്‍ വാ (സ്ത്രീ) മദനനില്‍ നിന്നു രതിയിലേക്കിന്നു പകരാം നുകരാന്‍ വാ
(അലഞൊറി)
Movie/Album name: Bhookambam
Movie Summary:Bhookambam (1983) is a Malayalam film centered on a dramatic, possibly socio-political or family conflict narrative typical of early 1980s Malayalam cinema, though detailed plot records are scarce.
Song Credits: Not reliably documented.
Musical Style: Melodic Malayalam film song of the early 1980s, likely semi-classical in flavor.
Raga Details: Not available.
Key Artists Involved: Not available.
Awards & Recognition: Not available.
Scene Context: Not available.
(Note: Specific credits, raga, artists, awards, and scene details for "Alanjori Choodum" from Bhookambam are not verifiable from available sources.)