അമ്മ തൻ ദുഃഖത്തെ ഭൂമിയിൽ തീർത്തത് പുത്രൻ്റെ കടമയല്ലോ ആ..ആ ..ആ.... അലകടൽ താണ്ടവേ അരുൾ തന്ന ദേവനേ വഴിയൊന്നു കാട്ടിത്തരൂ വഴിയൊന്നു കാട്ടിത്തരൂ..
ആറെല്ലാം കടലിൽ നീരെല്ലാം വാനിൽ ആവിയായ് രൂപം മാറവേ കറുത്ത മേഘമാകവേ ഇടിയോടു മിന്നൽ കാണവേ
വാനവീഥിയെങ്ങും തേരു പോലെ നിന്ന് അമ്മ ദേവിയവൾ കൂന്തൽ പോലെ വന്നു കൂടവേയുയർന്ന് പാടവേ മുഴങ്ങി ആടവേ ദ്യുതികൾ ശിവഭജേ
ആ..ആ..ആ..ആ അകമ മനമിളകി അമൃതമഴപൊഴിയും ഇടരും കനൽതരിയേ എരിയും ഉടൽ കുളിരു എരിക്കും മനസ്സ് കുളിർ കുളിരു പൊഴിഞ്ഞിടുമീ അമൃതവർഷിണീ അരുൾ ചെയ്ക നീ ഓടി വാ തിരികെ ഓടിവാ പറന്നു പറന്നു വേഗമേ വരിക വേഗമേ പാടും പിഞ്ചിനുള്ളം കണ്ടറിഞ്ഞു പാടും രാഗം സത്യമെന്നുണർന്ന് പാടും പിഞ്ചിനുള്ളം കണ്ടറിഞ്ഞു പാടും രാഗം സത്യമെന്നുണർന്ന് വരുണ ദൈവമേ വരിക വരിക നീ
Movie/Album name: Bala Nagamma
Sentence Summary:
A widow, Bala Nagamma, is separated from her son by a wicked sorcerer and endures years of hardship before their eventual reunion.
Song Credits:
- Song: Aarellaam Kadalil
- Film: Bala Nagamma (1982)
- Lyricist: Not available
- Music Director: Not available
- Singer(s): Not available
Musical Style:
Melodic film song with a devotional/folk-tinged lullaby feel.