Amme prakrithi [Bit]

1982
Lyrics
Language: English

Vyarthayaathrathan...etho sandhiyil...
Vyarthayaathrathan etho sandhiyil
Arthamarinju...sathyamarinju...
Pinneyum bhroonamay ninte garbhaashayathil
Ninte garbhaashayathil

Amme...prakrithee...
Ugraroopinee moolakarinee
Srishti samhaarinee
Srishti samhaarinee...
Amme...
Language: Malayalam

വ്യര്‍ത്ഥ യാത്രതന്‍ ... ഏതോ സന്ധിയില്‍ ...
വ്യര്‍ത്ഥ യാത്രതന്‍ ഏതോ സന്ധിയില്‍
അര്‍ത്ഥമറിഞ്ഞു ... സത്യമറിഞ്ഞു ...
പിന്നെയും ഭ്രൂണമായ് നിന്റെ ഗര്‍ഭാശയത്തില്‍
നിന്റെ ഗര്‍ഭാശയത്തില്‍
അമ്മേ ...പ്രകൃതീ ...
ഉഗ്രരൂപിണീ മൂലകാരിണീ
സൃഷ്ടി സംഹാരിണീ
സൃഷ്ടി സംഹാരിണീ ...
അമ്മേ
Movie/Album name: Kaattile Paattu
Artists