Arikilo akaleyo [Record Version]
1982
അരികിലോ അകലെയോ എവിടെയാണു നീ
അഞ്ചി കൊഞ്ചി അത്തിക്കൊമ്പിലൊരു മൈന
പാടി കൊച്ചുകുട്ടത്തി......
(അരികിലോ...)
യാഹി മാധവ യാഹി കേശവ
മാവദകൈതവ വാദം...
എന്റെ കിനാവിന്‍ താമരയിതളാല്‍
താലോലിപ്പൂ നിന്നെ......
എന്‍ മന സ്‌പന്ദനതാളവുമായ് ഞാന്‍
എതിരേല്‍ക്കുന്നു നിന്നെ.....
(അരികിലോ...)
ഇരു മലര്‍ ഓരിതള്‍
ഇരു തണല്‍ ഒരു നിഴല്‍
ഇരു കരം ഒരു മനം
ഒരു സ്വരം ഒരു പദം
കനകക്കിങ്ങിണിച്ചിറകു കെട്ടിയ തിരകള്‍
മണലില്‍ മുത്തുകള്‍ വിതറിയെത്തുന്ന തിരകള്‍
തിരയില്‍ തെന്നി തിരയില്‍ വീഴും തിരികള്‍
തിരിയില്‍ നിന്നും തിരികള്‍ നീട്ടും മിഴികള്‍
Movie/Album name: Novemberinte Nashtam
Artists