Aliveni

1982
Lyrics
Language: English

Alivenee enthu cheyvoo....hantha njaanini maanini
Alivenee enthu cheyvoo....hantha njaanini maanini
Alivenee enthu cheyvoo...hantha njaanini maanini
Aliveni enthu cheyvoo....

Nalinamizhee sreepathmanaabhan iha vanneelallo
Nalinamizhee sree....pathmanaabhan iha vanneelallo
Nalinamizhee.... sree...pathmanaabhan iha vanneelallo

Aliveni enthu cheyvoo....

Induyuthayaam nishayum indindiraadiravavum
Mandamaaruthanum chaaru malayajaalepanaalum
Kundajaathi sumangalum komalaangee sakhee
Lokasundaran varaanjaalaye.....sundaran varaanjaalaye...
Cholka kim me prayojanam...

Alivenee enthu cheyvoo....hantha njaanini maanini
Alivenee enthu cheyvoo...hantha njaanini maanini
Aliveni enthu cheyvoo....
Language: Malayalam

അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ......

നളിനമിഴീ ശ്രീപത്മനാഭന്‍ ഇഹ വന്നീലല്ലോ...
നളിനമിഴീ ശ്രീ...പത്മനാഭന്‍ ഇഹ വന്നീലല്ലോ...
നളിനമിഴീ.... ശ്രീ...പത്മനാഭന്‍ ഇഹ വന്നീലല്ലോ...

അളിവേണീ എന്തു ചെയ്‌വൂ......

ഇന്ദുയുതയാം നിശയും ഇന്ദിന്ദിരാദിരവവും...
മന്ദമാരുതനും ചാരുമലയജാലേപനവും
കുന്ദജാതി സുമങ്ങളും കോമളാംഗി സഖീ
ലോകസുന്ദരന്‍ വരാഞ്ഞാലയേ.....
സുന്ദരന്‍ വരാഞ്ഞാലയേ...
ചൊല്‍ക കിം മേ പ്രയോജനം....

അളിവേണീ എന്തു ചെയ്‌വൂ ഹന്ത ഞാനിനി മാനിനി
അളിവേണീ എന്തു ചെയ്‌വൂ......
Movie/Album name: Gaanam
Artists