അമ്മേ..അമ്മേ.. അമ്മേ..അമ്മേ..അമ്മേ.. അമ്മേ... അമ്മേ... അമ്മേ എന്നാണെന്റെ കല്യാണം അമ്മേ... അമ്മേ... അമ്മേ എന്നാണെന്റെ കല്യാണം വയസ്സു മുപ്പത്തഞ്ചായി ആ വർക്കിയ്ക്കു പിള്ളേരഞ്ചായി വയസ്സു മുപ്പത്തഞ്ചായി ആ വർക്കിയ്ക്കു പിള്ളേരഞ്ചായി കുട്ടനും കെട്ടി മമ്മതും കെട്ടി കൂടെപ്പഠിച്ചവരെല്ലാരും കെട്ടി കുട്ടനും കെട്ടി മമ്മതും കെട്ടി കൂടെപ്പഠിച്ചവരെല്ലാരും കെട്ടി അമ്മേ... അമ്മേ... അമ്മേ... എന്നാണെന്റെ കല്യാണം അമ്മേ... അമ്മേ... അമ്മേ... എന്നാണെന്റെ കല്യാണം
കാത്തിരുന്നു കാത്തിരുന്നു കണ്ണിനു താഴെ കറുപ്പും വീണു കാത്തിരുന്നു കാത്തിരുന്നു കണ്ണിനു താഴെ കറുപ്പും വീണു കല്യാണക്കഥയോർത്തിരുന്നു തലയിൽ ഇതാ നരയും വന്നു കല്യാണക്കഥയോർത്തിരുന്നു തലയിൽ ഇതാ നരയും വന്നു ഇനിയും ഇങ്ങനെ അവധി കേൾക്കാൻ ഇല്ല കരുത്തെന്റമ്മേ ഇനിയും ഇങ്ങനെ അവധി കേൾക്കാൻ ഇല്ല കരുത്തെന്റമ്മേ അമ്മേ... അമ്മേ... അമ്മേ... അമ്മേ... അമ്മേ... അമ്മേ എന്നാണെന്റെ കല്യാണം
സ്വത്തു വേണ്ടാ സ്വർണ്ണം വേണ്ടാ സ്ത്രീധനമായഞ്ചു രൂപയും വേണ്ടാ സ്വത്തു വേണ്ടാ സ്വർണ്ണം വേണ്ടാ സ്ത്രീധനമായഞ്ചു രൂപയും വേണ്ടാ അമ്മയാകണം അമ്മായിയമ്മ അമ്മേടെ കയ്യിലൊരമ്പിളി വാവ അമ്മയാകണം അമ്മായിയമ്മ അമ്മേടെ കയ്യിലൊരമ്പിളി വാവ ഇങ്ങനെ ഇങ്ങനെ മുന്നൊട്ടു പോയാൽ എന്തും നടക്കുമന്റമ്മേ ഇങ്ങനെ ഇങ്ങനെ മുന്നൊട്ടു പോയാൽ എന്തും നടക്കുമന്റമ്മേ അമ്മേ... അമ്മേ...അമ്മേ (അമ്മേ... അമ്മേ... അമ്മേ എന്നാണെന്റെ കല്യാണം)