അമ്പിളി കൊമ്പത്തെ പൊന്നൂഞ്ഞാലില്‍ അമ്മയെ കണ്ടോ കാട്ടുപൂവേ? (അമ്പിളി..) കണ്ണും കവിളും കണ്ണും കവിളും നനയാനെന്തേ അമ്മയും ദൂരെ പൊയോ പൂവേ? നിന്നമ്മയും ദൂരെ പൊയോ പൂവേ?
കാറ്റിന്റെ കൈകളില്‍ നീന്തി കാട്ടിലെ പാട്ടുകള്‍ മൂളി (കാറ്റിന്റെ..) വെള്ളില്‍ പറവകള്‍ വാനിന്‍ മടിയില്‍ തുള്ളി കളിക്കുന്ന കണ്ടോ ? (അമ്പിളി..)