Amme prakrithi

1982
Lyrics
Language: English

Amme prakrithi
Ugraroopini moolakarini
Srishti samharini

Ethra bheethidam ekalochanam
Vanyamamrilil mamarangalil
Guhayil... silayil...
Sikshithanayi njan sikshithanayi njan

Vyarthayathrathan etho sandhiyil
Arthamarinju sathyamarinju
Pinneyum bhroonamay ninte garbhashayathil
Ninte garbhashayathil
Amme prakrithi.......

Santhasundaram thejoroopam
Pulkkodithumpil manjuthulliyil
Poovil puzhayil kochukunjayi njan
Kochukunjayi njan
Amme p
Language: Malayalam

അമ്മേ പ്രകൃതീ ഉഗ്രരൂപിണീ
മൂലകാരിണീ സൃഷ്ടി സംഹാരിണീ

എത്രഭീതിദം ഏകലോചനം
വന്യമാമിരുളില്‍ മാമരങ്ങളില്‍
ഗുഹയില്‍.... ശിലയില്‍...
ശിക്ഷിതനായി ഞാന്‍.. ശിക്ഷിതനായി ഞാന്‍

വ്യര്‍ഥയാത്രതന്‍ ഏതോസന്ധ്യയില്‍
അര്‍ഥമറിഞ്ഞു സത്യമറിഞ്ഞു
പിന്നെയും ഭ്രൂണമായ് നിന്റെ ഗര്‍ഭാശയത്തില്‍
നിന്റെ ഗര്‍ഭാശയത്തില്‍..
അമ്മേ.. പ്രകൃതീ.....

ശാന്തസുന്ദരം തേജോരൂപം
പുല്‍ക്കൊടിത്തുമ്പില്‍ മഞ്ഞുതുള്ളിയില്‍
പൂവില്‍ പുഴയില്‍ കൊച്ചുകുഞ്ഞായിഞാന്‍
കൊച്ചുകുഞ്ഞായിഞാന്‍
അമ്മേ പ്രകൃതീ......
Movie/Album name: Kaattile Paattu
Artists