Dundakkum dindakkum dindakkum.... Pirannamannin maanam kaakkana pattaalakkaara Left right left right Left abouturn Ponnumolkkinnachan nalkaam Mutham manimutham
Language: Malayalam
അമ്പിളിമാനത്ത് പുഞ്ചിരി ചുണ്ടത്ത് അച്ഛൻ കൊമ്പത്ത് പൂങ്കാറ്റൂഞ്ഞാല് (അമ്പിളി..)
മാവിൻകൊമ്പിലീ ഒറ്റക്കണ്ണൻ കാക്ക കരഞ്ഞത് കാണിക്ക് കാ കാ പൂവൻ കോഴി പുലർച്ചക്കിന്ന് കൂവി വിളിക്കണതെങ്ങനെ കൊക്കോ കൊക്കോ കലവറ കേറി കട്ടു തിന്നണ എലിയെ കൊല്ലണതാരാണ് മാമരമെല്ലാം ചാടി നടക്കണ കുരങ്ങുമാമനെ കാട്ടൂലേ (അമ്പിളി..)