SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aazhikkange Karayundo 1982
Eleyya kuthane thookkane elelamma Eleyya nedumala kodumala elelamma (eleyya......) Elelam...elelam...elelam..... Aazhikkange karayundo yaamangalkkoru mudivundo Adangaathiramaala vazhiye chennaalee Allinu theeramundo....allinu theeramundo... (aazhikkange.....) Thumbappoo vende? Vaalilakkippakshikku kodukkaan Thumbappoo vende? Elelam...elelam.... Neelamelaappin keezhilaalasyamaalum bhoomiyalle Venalchoodettu daahaneerinu pidayum bhoomiyalle Veenumadinjum veendumunarnnum.... Elelam elelam elelam elelam elelam Veenumadinjum veendumunarnnum Thirakalotuvil pakarum kadanam chootunnu Allinu theeramundo...allinu theeramundo..... Aa...aa...aa.... Anthivinninte thankathaazhika ponthee Kaatturangee..... Kaaval kaakkunna neela nizhalukal moham Poondu ninnu.... Ullam unarnnu chirakil uyarnnu.... Elelam elelam elelam elelam elelam Ullamunarnnu chirakiluyarnnu Thalarnnu thanuvithavashamivide veezhunnu.... Allinu theeramundo...allinu theeramundo.... (aazhikkange.....) Oho.....oh....oh..... (കോ) ഏലയ്യ കുത്തനെ തൂക്കനെ ഏലേലമ്മാ ഏലയ്യ നെടുമല കൊടുമല ഏലേലമ്മാ ഏലയ്യ കുത്തനെ തൂക്കനെ ഏലേലമ്മാ ഏലയ്യ നെടുമല കൊടുമല ഏലേലമ്മാ ഏലേലം ഏലേലം ഏലേലമ്മ (പു) ആഴിക്കങ്ങേക്കരയുണ്ടോ യാമങ്ങള്‍ക്കൊരു മുടിവുണ്ടോ അടങ്ങാത്തിരമാല വഴിയേ ചെന്നാലീ അല്ലിനു തീരമുണ്ടോ (2) (ആഴിക്കങ്ങേക്കരയുണ്ടോ ) (കു) തുമ്പപ്പൂ വേണ്ടേ വാലിളക്കിപ്പക്ഷിക്കു കൊടുക്കാന്‍ തുമ്പപ്പൂ വേണ്ടേ (കോ) ഏലേലം ഏലേലം (പു) നീലമേലാപ്പിന്‍ കീഴിലാലസ്യം ആളും ഭൂമിയല്ലേ വേനല്‍ ചൂടേറ്റു ദാഹനീരിനു പിടയും ഭൂമിയല്ലേ വീണുമടിഞ്ഞും വീണ്ടുമുണര്‍ന്നും (കോ) ഏലേലം ഏലേലം ഏലേലം ഏലേലം ഏലേലം (പു) വീണുമടിഞ്ഞും വീണ്ടുമുണര്‍ന്നും തിരകള്‍ ഒടുവില്‍ പകരും കദനം ചൂടുന്നു അല്ലിനു തീരമുണ്ടോ (2) (കോ) ആ... (പു) അന്തി വിണ്ണിന്റെ തങ്കത്താഴിക പൊന്തി കാറ്റുറങ്ങി കാവല്‍ കാക്കുന്ന നീല നിഴലുകള്‍ മോഹം പൂണ്ടു നിന്നു ഉള്ളമുണര്‍ന്നു ചിറകിലുയര്‍ന്നു (കോ) ഏലേലം ഏലേലം ഏലേലം ഏലേലം ഏലേലം (പു) ഉള്ളമുണര്‍ന്നു ചിറകിലുയര്‍ന്നു തളര്‍ന്നു തനുവിതവശം ഇവിടെ വീഴുന്നു അല്ലിനു തീരമുണ്ടോ(2) (പു) ആഴിക്കങ്ങേക്കരയുണ്ടോ യാമങ്ങള്‍ക്കൊരു മുടിവുണ്ടോ അടങ്ങാത്തിരമാല വഴിയേ ചെന്നാലീ അല്ലിനു തീരമുണ്ടോ (2) (പു) ഓ..... (+(കോ) ഏലേലോം.....)
Movie/Album name: Padayottam
Sentence Summary: Padayottam is a 1982 Malayalam historical epic about the rivalry and power struggle between two feuding families in a Kerala kingdom, culminating in battle and the triumph of justice.
Song Credits: Sung by K. J. Yesudas; lyrics by Poovachal Khader; music composed by K. Raghavan.
Musical Style: Traditional Malayalam film song with a devotional/patriotic folk flavor, orchestrated in the classical film-score idiom of early 1980s Malayalam cinema.
Raga Details: Not available.
Key Artists Involved: K. Raghavan (composer), Poovachal Khader (lyricist), K. J. Yesudas (singer); film directed by N. N. Thampi and featuring Prabhu, Mammootty, and others.
Scene Context: Not available.
Artists