Aathmasakhee En Aadya Sammaanam

1982
Lyrics
Language: English

Aathmasakhi ennaadya sammanam
Hridaya swarangal anayumee gaanam
Anubhavamennil ezhuthiya gaanam
(aathmasakhee..)

Veshangalaale vedana moodi
Aa..aa.aa..aa
Bhoomiyil neengum jeevikal
Paathakal ariyaathe alayunnu neele
(aathmasakhee..)

Kaanunnathellam sathyamennorthu
Aa..aa..aa,,aa..aa..
Aashakal peri aadunnu nammal
Thaane ariyaathe veezhunnu pinne
(aathmasakhee..)
Language: Malayalam

ആത്മസഖി എന്നാദ്യ സമ്മാനം....

ആത്മസഖി എന്നാദ്യ സമ്മാനം
ഹൃദയ സ്വരങ്ങള്‍ അണിയുമീ ഗാനം
അനുഭവമെന്നില്‍ എഴുതിയ ഗാനം
ആത്മ സഖി എന്നാദ്യ സമ്മാനം
ഹൃദയ സ്വരങ്ങള്‍ അണിയുമീ ഗാനം

വേഷങ്ങളാലെ വേദന മൂടി
ആ ....ആ ..........ആ ........ആ
ഭൂമിയില്‍ നീങ്ങും ജീവികള്‍
പാതകള്‍ അറിയാതെ അലയുന്നു നീളെ
(ആത്മസഖി )

കാണുന്നതെല്ലാം സത്യമെന്നോര്‍ത്തു
ആ .........ആ .........ആ ........ആ
ആശകള്‍ പേറി ആടുന്നു നമ്മള്‍
താനേ അറിയാതെ വീഴുന്നു പിന്നെ
(ആത്മസഖി )
Movie/Album name: Maruppacha
Artists