പനിനീര് വിരിയും പറുദീസകളും മുരളികള്‍ പാടിയ യമുനാതടവും അതിന്റെ കൈയ്യില്‍ ഒതുങ്ങീ അന്ന് അവനും അവളും കണ്ടു... കണ്ണും നെഞ്ചും ചേര്‍ന്നു... (അനുരാഗം)
മദനന് പണിയും മണിമോതിരവും മധുരം കൊഴിയും തിരുമംഗലവും അവള്ക്കുവേണ്ടിയണഞ്ഞു പിന്നെ പ്രണയം മാറ്റിയകന്നു... ഇന്നും ദുഃഖം നില്പൂ.... (അനുരാഗം)
Movie/Album name: Ente Shathrukkal (Porattam)
Movie Summary:Ente Shathrukkal (Porattam) is a 1982 Malayalam film centered on themes of rivalry and conflict, with the song "Anuraagam Oru Daham" expressing the longing and intensity of romantic desire.
Song Credits:
- Song: Anuraagam Oru Daham
- Film: Ente Shathrukkal (Porattam) (1982)
- Lyricist: (information not available)
- Music Composer: (information not available)
- Singer(s): (information not available)
Musical Style: Melodic Malayalam film song of the early 1980s, blending light classical sensibility with romantic film-score orchestration.