SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Anjali......... pushpanjali..... Anjali pushpanjali kanjavilochana nin Kalanoopurashinjitham kettunarnna gopika njaan (anjali pushpaanjali......) Aatakalulanjaati aanandamnrutham cheyyaan Aashichu nin munnil vannaval njaan.... (aatakalulanjaati.....) Ee valayanikkaikal aarathiyuzhunjoru Maarivil parivesham ninakku chaarthum Ee kaattu katambu nin paattil thalirthathallo.. Aa...aa..aa....aaaaaaaaaa.....aaaa.. Ee kaattukatambu nin paattil thalirthathallo.. Ee mulamthandine muraliyakkoo Nisani panipa mapama gamaga rigari sarigamapa Dhaam dhimtha dhaamdhimtha Drukthaam dhimitha thakajathatharikina Dhimthadhana thathadhimdha... Thakruthaam thithaam thakkruthikathaam... Thakruthaam dhana thakkruthikathaam... Aa rakthavadanayaam mattoru sandhyaayaayi Neeyaakum yamunayil njaanaliyaam.... (aa raksthavanayaam.....) Ee valarkkotiyil nee poovukal thotukkille Ee alakangal maatiyothukkukille Neela neeradamoru thoominnalkkotiyepole Neeyoru maathrayenne pulkukille.... Nisani panipa mapama gamaga rigari sarigamapa Anjali pushpanjali kanjavilochana nin Kalanoopurashinjitham kettunarnna gopika njaan..... അഞ്ജലീ.....പുഷ്പാഞ്ജലീ..... അഞ്ജലി പുഷ്പാഞ്ജലി കഞ്ജവിലോചനാ നിന്‍ കളനൂപുര ശിഞ്ജിതം കേട്ടുണര്‍ന്ന ഗോപിക ഞാന്‍ (അഞ്ജലി പുഷ്പാഞ്ജലി.....) ആടകളുലഞ്ഞാടി ആനന്ദനൃത്തം ചെയ്യാന്‍ ആശിച്ചു നിന്മുന്നില്‍ വന്നവള്‍ ഞാന്‍ (ആടകളുലഞ്ഞാടി.....) ഈ വളയണിക്കൈകള്‍ ആരതിയുഴിഞ്ഞൊരു മാരിവില്‍ പരിവേഷം നിനക്കു ചാര്‍ത്തും.... ഈ കാട്ടുകടമ്പു നിന്‍ പാട്ടില്‍ തളിര്‍ത്തതല്ലോ.. ആ..ആ..ആ....ആആആആആആആ... ഈ കാട്ടുകടമ്പു നിന്‍ പാട്ടില്‍ തളിര്‍ത്തതല്ലോ.. ഈ മുളംതണ്ടിനെ മുരളിയാക്കൂ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ ധാം ധിംത ധാംധിംത ദൃക്‌താം ധിമിത തകജത തരികിണ ധിംധതാന തത്തധിംനത തകൃതാം ധിതാം തകൃതികതാം.... തകൃതാം ധാന തകൃതികതാം.... ആ രക്തവദനയാം മറ്റൊരു സന്ധ്യയായി നീയാകും യമുനയില്‍ ഞാനലിയാം... (ആ രക്തവദനയാം....) ഈ വളര്‍ക്കൊടിയില്‍ നീ പൂവുകള്‍ തൊടുക്കില്ലേ ഈ അളകങ്ങള്‍ മാടിയൊതുക്കുകില്ലേ നീല നീരദമൊരു തൂമിന്നല്‍ക്കൊടിയെപോല്‍ നീയൊരു മാത്രയെന്നെ പുല്‍കുകില്ലേ... നിസനി പനിപ മപമ ഗമഗ രിഗരി സരിഗമപ അഞ്ജലി പുഷ്പാഞ്ജലി കഞ്ജവിലോചനാ നിന്‍ കളനൂപുര ശിഞ്ജിതം കേട്ടുണര്‍ന്ന ഗോപിക ഞാന്‍....
Movie/Album name: Kilukilukkam
Sentence Summary: Kilukilukkam (1982) is a Malayalam film whose plot details are not widely documented in available sources.
Song Credits: "Anjali Pushpaanjali" — Music: Shyam; Lyrics and singers not reliably confirmed in available sources.
Musical Style: Melodic film song in the light/romantic vein typical of early-1980s Malayalam cinema.
Raga Details: Not available.
Key Artists Involved: Composer Shyam; other personnel not confirmed.
Awards & Recognition: None documented.
Scene Context: Not available.
Artists