Aarodu cholvene azhalullathellaam
Aaromale sakhee ninnodallaathe
Aarodu cholvene...
Maaropaman ramanan doore gamichennil
Kaarunyamillaathe kaivedinjo
Arodu cholvene...
ആരോടു ചൊല്‍വേനെ അഴലുള്ളതെല്ലാം
ആരോമലേ സഖീ നിന്നോടല്ലാതെ
ആരോടു ചൊല്‍വേനെ...
മാരോപമന്‍ രമണന്‍ ദൂരേ ഗമിച്ചെന്നില്‍
കാരുണ്യമില്ലാതെ കൈവെടിഞ്ഞോ
ആരോടു ചൊല്‍വേനെ...
Movie/Album name: Gaanam
Artists