SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aashaane ponnaashaane... Aashaane ponnaashaane - enthaadaa Ividaake thakaraaraanaashaane Enthaa...enthaa...enthaa... Ividaake thakaraaraanaashaane Enthaa...enthaa...enthaadaa... Ivanadimudi piriyaanaashaane Aashaane ponnaashaane Aashaane kashtaanaashaane Edo mottayaa aashaane Engane ivane shariyaakkum Aarundivane shariyaakkaan Athokke angu shariyaakkaam Kaalathe nerathe...mmm...mmm..mmm... Kaalathe nerathe Raashi nokki jaathi nokki Pennu kettenam udane pennu kettenam Oh, pinne...kettum, kettum Iyaalu kore kettum (aashaane) ആശാനേ പൊന്നാശാനേ.... ആശാനേ പൊന്നാശാനേ - എന്താടാ ഇവിടാകെ തകരാറാണാശാനേ എന്താ... എന്താ... എന്താ... ഇവിടാകെ തകരാറാണാശാനേ എന്താ... എന്താ... എന്താടാ... ഇവനടിമുടി പിരിയാണ് ആശാനേ ആശാനേ പൊന്നാശാനേ ആശാനേ കഷ്ടാശാനേ എടോ മൊട്ടയാ ആശാനേ എങ്ങനെ ഇവനെ ശരിയാക്കും ആരുണ്ടിവനെ ശരിയാക്കാന്‍ അതൊക്കെ അങ്ങു ശരിയാക്കാം കാലത്തെ നേരത്തെ - ങ്ഹും ങ്ഹും ങ്ഹും കാലത്തെ നേരത്തെ രാശി നോക്കി ജാതി നോക്കി രാശി നോക്കി... ജാതി നോക്കി... പെണ്ണു കെട്ടേണം, ഉടനെ പെണ്ണു കെട്ടേണം ഓ പിന്നെ, കെട്ടും കെട്ടും, ഇയാളു കൊറേ കെട്ടും (ആശാനേ...)
Movie/Album name: Football
Artists