മാലിനി നദിയുടെ കരയില്‍ പണ്ടൊരു പ്രേമനാടകം നടന്നു.. മുനിയുടെ ശാപം ഫലിച്ചു പാവം ശകുന്തള തേങ്ങിക്കരഞ്ഞു ലോകം ദുഷ്യന്തനെ വെറുതെ പഴിച്ചു..
പ്രദോഷ സന്ധ്യതന്‍ ഒടുക്കം നാളത്തെ പ്രഭാത സന്ധ്യതന്‍ തുടക്കം യവനിക മൂടിയ ഹൃദയം തുറന്നാല്‍ പവിഴവും മുത്തും മിന്നും സ്വര്‍ഗ്ഗീയ സാഗര തീരങ്ങള്‍ തെളിയും..
Movie/Album name: Odukkam Thudakkam
Movie Summary:Odukkam Thudakkam is a 1982 Malayalam film; specific plot details are not reliably documented, so this section is limited.
Song Credits: Song "Aaromale Amale Aaradhike Azhake"; film Odukkam Thudakkam (1982). Detailed lyricist/composer/singer credits are not reliably available.
Musical Style: Melodic Malayalam film song of the early 1980s, in a romantic/ devotional-address mode.
Raga Details: Not reliably documented.
Key Artists Involved: Not reliably documented.
Awards & Recognition: No documented awards for this song.