Aadyapaadathil Thanne [Bit]
1981
Aadyapaadathil thanne
Abhinayathin pathinettu adavukalaam
Padavukal keri
Aapathumaay ankakkuri neetti
Aaveshalahariyil vijayakkuri chaarthi
Samayasaagara kolilakkathil neenthi
Vidhiyude vili kelkke
Amarachakravaalameri nee
Kiranapoorame sugunaadhaarame
Jayajayajaya thaarame
ആദ്യപാഠത്തില്‍ത്തന്നെ
അഭിനയത്തിന്‍ പതിനെട്ട് അടവുകളാം
പടവുകള്‍ കേറി
ആപത്തുമായ് അങ്കക്കുറി നീട്ടി
ആവേശലഹരിയില്‍ വിജയക്കുറി ചാര്‍ത്തി
സമയസാഗര കോളിളക്കത്തില്‍ നീന്തി
വിധിയുടെ വിളി കേള്‍ക്കേ
അമരചക്രവാളമേറി നീ
കിരണപൂരമേ സുഗുണാധാരമേ
ജയജയജയ താരമേ
ജയതാരമേ
Movie/Album name: Kolilakkam
Artists