ആ മലർവാടിയിൽ എന്നെയും നോക്കി ആരമ്യ പുഷ്പം വിടർന്നൂ ആയിരം വർണ്ണ ദളങ്ങൾ വിടർത്തീ എന്നിൽ കിനാവായ് തെളിഞ്ഞൂ (ആ മലർ..)
പാതിരാക്കാറ്റെൻ കാതിൽ മെല്ലെ നിൻ കാര്യം പറയാൻ വരുമ്പോൾ ആ. മാദകഗന്ധത്തിൽ കോരിത്തരിച്ചു കാമുകനായ് നോക്കി നിൽക്കും ആ...ആ..ആ.. (ആ മലർ...)
ആതിരാക്കുളിരു പുടവയുടുത്തു നീ മാലാഖയായണയുമ്പോൾ എന്നിലെ ഭാവന നിന്നെക്കുറിച്ച് ഗാനവും മൂളിയിരിക്കും ആ..ആ...ആ.. (ആ മലർ..)
Movie/Album name: Thaalam Manassinte Thaalam
Sentence Summary:Thaalam Manassinte Thaalam (1981) is a Malayalam film centered on classical dance and music, exploring the emotional and artistic journey of its characters through rhythm (thaalam) and melody.
Song Credits:
- Song: "Aa Malarvaadiyil Enneyum Nokki"
- Film: Thaalam Manassinte Thaalam (1981)
- Lyricist: Not reliably available
- Music Director: Not reliably available
- Singer: Not reliably available
Musical Style: Melodic Malayalam film song in a light classical / semi-classical vein, characteristic of early 1980s Malayalam cinema, with lyrical, romantic phrasing.
Raga Details: Specific raga not reliably documented.
Key Artists Involved: Details not reliably available.
Awards & Recognition: None documented for this song.