Amminjappalinnilamchundu (Bit)
1981
Meghangal nertha thirassela neerthumbol
Koombiyadayum mizhikal paathi
Koombiyadayum mizhikal...
Amminjappaalinilam chundu thengumbol
Amma enthu cheyyum!
മേഘങ്ങള്‍ നേര്‍ത്ത തിരശ്ശീല നീര്‍ത്തുമ്പോള്‍
കൂമ്പിയടയും മിഴികള്‍ - പാതി
കൂമ്പിയടയും മിഴികള്‍
അമ്മിഞ്ഞപ്പാലിനിളം ചുണ്ടു തേങ്ങുമ്പോള്‍
അമ്മ എന്തുചെയ്യും!
Movie/Album name: Abhinayam
Artists