Adimudi poothu ninnu aattuvanchi puzhakkadavil (2)
Aamanavum kondirangi kadathuvanchi (2)
Vasundharathan kanavo varnamani malakalaay
Poovilam chundukalil poovili than ragangalay
Ulayum chilla thorum oonjal pattin thalangalay (2)
Oh..oh..oh.. (adimudi...)
Alakalil kaal nanachu aattoram nee nadannu (2)
Nurakalum nin kolussum kali paranju kulir pakarnnu
Poo thoduthu jayichu ninnathu poomarathin chillakalo (2)
Kalpanakal salkarikkum kanmani nin yauvanamo ?(adimudi..)
Alari kalavarsham aatuvanchi kadapuzhaki
Niranjum melinjum veendum nadiyozhuki kadhayezhuthi
Kilungunnen pazham manassil innum ninte padasaram
Sathyavum soundaryavum dukhamedi ponnomane (2) (adimudi..)
അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍ (2)
അടിമുടി പൂത്തു നിന്നു ആറ്റുവഞ്ചി പുഴക്കടവില്‍ (2)
ആ മണവും കൊണ്ടിറങ്ങി കടത്തുവഞ്ചി (2)
വസുന്ധരതന്‍ കനവോ വര്‍ണ്ണമണി മാലകളായ്
പൂവിളം ചുണ്ടുകളില്‍ പൂവിളി തന്‍ രാഗങ്ങളായ്
ഉലയും ചിലല്‍ തൊരും ഊഞ്ഞാല്‍പാട്ടിന്‍ താളങ്ങളായ് (2)
ഓ..ഓ.. (അടിമുടി..)
അലകളില്‍ കാല്‍ നനച്ചു ആറ്റോരം നീ നടന്നു (2)
നുരകളും നിന്‍ കൊലുസ്സും കളി പറഞ്ഞു കുളിര്‍ പകര്‍ന്നു
പൂ തൊടുത്തു ജയിച്ചു നിന്നതു പൂമരത്തിന്‍ ചില്ലകളോ (2)
കല്‍പനകള്‍ സല്‍ക്കരിക്കും കണ്മണി നിന്‍ യൗവനമോ? (അടിമുടി..)
അലറി കാലവര്‍ഷം ആറ്റുവഞ്ചി കടപുഴകി
നിറഞ്ഞും മെലിഞ്ഞും വീണ്ടും നദിയൊഴുകി കധയെഴുതി
കിലുങ്ങുന്നെന്‍ പഴം മനസ്സില്‍ ഇന്നും നിന്റെ പാദസരം
സത്യവും സൗന്തര്യവും ദുഖമെടി പൊന്നോമനേ (2) (അടിമുടി..)
Movie/Album name: Ammakkorumma
Artists