Ariyaathe ariyaathe anuraaga veenayil Ente viralonnu thottu Athil ninnumozhukum Oru gaana pallavi Ninnekkurichullathaayi Sakhi ninnekkurichullathaayi
Nin nirayawwanam raagameki Nin mana spanthanam thaalameki Aalaapanangalil nin swarangal Peeyusha dhaarakal peyth nilkkkooo
Nin mizhippokkalen swapanmaayi Nin ruthu bhangiyen mohamaayi Oru mooka vedhiyil nin padangal Oru nruttha mandapam theertthu nilppooo
Language: Malayalam
അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ... അതിൽ നിന്നൊഴുകും ഒരു ഗാനപല്ലവി നിന്നെക്കുറിച്ചുള്ളതായീ... നിന്നെക്കുറിച്ചുള്ളതായീ...സഖീ നിന്നെക്കുറിച്ചുള്ളതായീ..... അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ...
അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ...
നിൻ മിഴിപ്പൂക്കളെൻ സ്വപ്നമായീ....നിൻ ഋതുഭംഗിയെൻ മോഹമായീ.... ഒരു മൂകവേദിയിൽ നിൻ പദങ്ങൾ....ഒരു മൂകവേദിയിൽ നിൻ പദങ്ങൾ.... ഒരു നൃത്തമണ്ഡപം തീർത്തുനിൽപ്പൂ....ഒരു നൃത്തമണ്ഡപം തീർത്തുനിൽപ്പൂ....
അറിയാതെ അറിയാതെ അനുരാഗവീണയിൽ എന്റെ വിരലൊന്നു തൊട്ടൂ... അതിൽ നിന്നൊഴുകും ഒരു ഗാനപല്ലവി നിന്നെക്കുറിച്ചുള്ളതായീ... നിന്നെക്കുറിച്ചുള്ളതായീ......സഖീ നിന്നെക്കുറിച്ചുള്ളതായീ...