SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Aasha nikunjathil njaanomanikkunna Raagardra pallavi onnu maathram Enne snehikkoo enne maathram Njaan ninne snehipoo ninne maathram Saugandhikangal jeevanilarulum Saurabhya salkkaaram aaswadhikkoo (2) Varumo neeyente praana saghi Vaar mazhavillinte pushpaangathil Aliyoo neeyennil aliyoo Kadalil nadhiyennapole (aasha nikunjathil...) Kalloliniyl kaattu vannunarthum Kalleela marmmara dhoraniyil (2) Azhake nee vannu thaalamidoo Nin manassinte spandanathaal Aliyoo neeyennil aliyoo Mrithiyil janiyenna pole (aasha nikunjathul..) ആശാനികുഞ്ജത്തില്‍ ഞാനോമനിക്കുന്ന രാഗാര്‍ദ്ര പല്ലവി ഒന്നുമാത്രം എന്നെ സ്നേഹിക്കൂ എന്നെ മാത്രം ഞാന്‍ നിന്നെ സ്നേഹിപ്പൂ നിന്നെ മാത്രം (ആശാനികുഞ്ജത്തില്‍ ) സൌഗന്ധികങ്ങള്‍ ജീവനിലരുളും സൌരഭ്യ സല്‍ക്കാരം ആസ്വദിക്കാന്‍ (2) വരുമോ നീയെന്റെ പ്രാണസഖി വാര്‍മഴവില്ലിന്റെ പുഷ്പകത്തില്‍ അലിയൂ നീയെന്നില്‍ അലിയൂ കടലില്‍ നദിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ ) കല്ലോലിനിയില്‍ കാറ്റു വന്നുണര്‍ത്തും സല്ലീല മര്‍മ്മര ധോരണിയില്‍ (2) അഴകേ നീ വന്നു താളമിട്ടു അഴകേ നീ വന്നു താളമിട്ടു നിന്‍ മാനസത്തിന്റെ സ്പന്ദനത്താല്‍ അലിയൂ നീയെന്നില്‍ അലിയൂ മൃതിയില്‍ ജനിയെന്ന പോലെ (ആശാനികുഞ്ജത്തില്‍ )
Movie/Album name: Enne Snehikkoo Enne Maathram
Artists