Pranayarkku vaalsalyam swarnnathalikayil Amritham pakarnna divyadinam Innu sreekovil ee mandiram Sreekovil ee mandiram Kannil aanandam ponnin thirineettum Karmmasaayoojyam njangal kathirolikal
Language: Malayalam
(സ്ത്രീ) ആകാശം നിറയേ ദീപാവലി ആത്മഹര്‍ഷത്തിന്‍ പുഷ്പാഞ്ജലി (2) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം
(പു) ആകാശം നിറയേ ദീപാവലി ആത്മഹര്‍ഷത്തിന്‍ പുഷ്പാഞ്ജലി (2) (ഡു) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം
(പു) ജനനിയും ജനകനും ആദ്യമായി തമ്മില്‍ മധുരം പകര്‍ന്ന പുണ്യ ദിനം (2) (സ്ത്രീ) ഇന്ന് സ്നേഹത്തിന്‍ സ്വപ്നദിനം സ്നേഹത്തിന്‍ സ്വപ്നദിനം (പു) ജന്മ സാഫല്യം ധര്‍മ്മ സാഗരം (സ്ത്രീ) ഇന്നീ സൗഭാഗ്യം ഞങ്ങള്‍ കുഞ്ഞലകള്‍
(ഡു) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം ആകാശം നിറയേ ദീപാവലി ആത്മഹര്‍ഷത്തിന്‍ പുഷ്പാഞ്ജലി എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യ സംഗീതം
(സ്ത്രീ) പ്രണയര്‍ക്ക് വാത്സല്യം സ്വര്‍ണ്ണത്തളികയില്‍ അമൃതം പകര്‍ന്ന ദിവ്യദിനം (പു) പ്രണയര്‍ക്ക് വാത്സല്യം സ്വര്‍ണ്ണത്തളികയില്‍ അമൃതം പകര്‍ന്ന ദിവ്യദിനം (സ്ത്രീ) ഇന്ന് ശ്രീകോവില്‍ ഈ മന്ദിരം ശ്രീകോവില്‍ ഈ മന്ദിരം (പു) കണ്ണില്‍ ആനന്ദം പൊന്നിന്‍ തിരി നീട്ടും (സ്ത്രീ) കര്‍മ്മ സായൂജ്യം ഞങ്ങള്‍ കതിരൊളികള്‍
(ഡു) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യസംഗീതം ആകാശം നിറയേ ദീപാവലി ആത്മഹര്‍ഷത്തിന്‍ പുഷ്പാഞ്ജലി (2) എങ്ങും സൗരഭ്യം സ്നേഹ സൗരഭ്യം എങ്ങും സംഗീതം ദിവ്യസംഗീതം